വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Saturday, May 3, 2014

യു പി വായനോല്‍സവം 14 പാലക്കാട് ജില്ല

 പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു.

പാലക്കാട്‌ ജില്ലാ ലൈബ്രറി കൌണ്‍സില്‍ യുപി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന  വായനോല്‍സവം 2014  പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു.

1 ഞാന്‍ നുജൂദ് പത്തു വയസ്സ്,
2 വന്നന്ത്യെ കാണാം(നാടകം) - തുപ്പേട്ടന്‍ ,
3 പിറ  - ടാഗോര്‍,
4.കേരള നവോത്ഥാനം, വ്യക്തികള്‍,പ്രസ്ഥാനങ്ങള്‍ - ജി ഡി നായര്‍
5 മഹാഭാരതകഥകള്‍  - പലക്കിഴ്  നാരായണന്‍
6 ഓടയില്‍നിന്ന്. പി കേശവദേവ്
7 പൊന്നാനിക്കളരിയില്‍ - അക്കിത്തം
8 ഒരു പെണ്‍കുട്ടിയുടെ സ്കൂള്‍ ഡയറി - അമ്മു,
9 കുഞ്ഞാര്യ  - എം എസ് കുമാര്‍,
10 കൊന്തയും പൂണൂലും - വയലാര്‍.

No comments:

Post a Comment