വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Thursday, May 15, 2014

വിജയികളേ ഇതിലേ


പരീകഷകളെല്ലാം കഴിഞ്ഞു.
റിലസല്‍ട്ടുകളും വന്നു.
വിജയികളേയും
ത്തിരി വിജയികളേയും അഭിനന്ദിക്കുന്നു.
നിങ്ങളോടൊപ്പം ഞങ്ങളുണ്ട്.
പുതുവഴിവെട്ടാന്‍ കൂടെ വരൂ...
പുസ്തകങ്ങള്‍ കാത്തിരിക്കുന്നു

No comments:

Post a Comment