വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Saturday, August 8, 2015

സേവാഗ്രാം തുടങ്ങി

പൊതുജനങ്ങള്‍ക്കൊരത്താണി. അതാണു സേവാഗ്രം

പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ്‍കുമാര്‍, മെമ്പര്‍ അമ്മിണിക്കുട്ടി, എം ഉണ്ണികൃഷ്ണന്‍, എം എന്‍ രാമകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.






Tuesday, August 4, 2015

യുദ്ധവും സമാധാനവും

ബാലവേദി കൂട്ടുകാരും മുതിര്‍ന്നവരും കൂടിയിരുന്നു് യുദ്ധത്തെക്കിറിച്ച് ചര്‍ച്ചചെയ്യുന്നു.ആഗസ്റ്റ് 8 ന് ദേശബന്ധു സ്കൂളിലാണു പരിപാടി രാവിലെ 10 മണിക്ക് തുടങ്ങും. സമയം കണ്ടെത്തി വരണേ.
Night and Fog, Neighbour
യുദ്ധസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സുഹൃത്തുക്കളോടു പറയാന്‍ മടിക്കരുത്



സിനിമ NIGHT AND FOG ഇവിടെയും കാണാം
മുഴുവനും ഇല്ല കെട്ടോ



ഇവരാണു വന്നത്