ബാലവേദി കൂട്ടുകാരും മുതിര്‍ന്നവരും കൂടിയിരുന്നു് യുദ്ധത്തെക്കിറിച്ച് ചര്‍ച്ചചെയ്യുന്നു.ആഗസ്റ്റ് 8 ന് ദേശബന്ധു സ്കൂളിലാണു പരിപാടി രാവിലെ 10 മണിക്ക് തുടങ്ങും. സമയം കണ്ടെത്തി വരണേ.Night and Fog, Neighbour
യുദ്ധസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സുഹൃത്തുക്കളോടു പറയാന്‍ മടിക്കരുത്
സിനിമ NIGHT AND FOG ഇവിടെയും കാണാം
മുഴുവനും ഇല്ല കെട്ടോ
ഇവരാണു വന്നത്
No comments:
Post a Comment