വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Sunday, April 30, 2017

അനുസ്മരണപരിപാടി

25-3-17 ന് നടന്ന അനുസ്മരണ പരിപാടിയിലും മെഡിക്കല്‍ ക്യാമ്പിലും പങ്കെടുത്തവര്‍



















Wednesday, April 19, 2017

അനുസ്മരണം

വല്യ ഡോക്ടര്‍ (ഡോ. എ കെ ജോര്‍ജ്ജ്)അനുസ്മരണം
25- 4- 2017 ന് ദേശബന്ധു ഹൈസ്ക്കൂളില്‍

കെ ടി സുജാത
ഡോ രാജന്‍ കെ ജോര്‍ജ്ജ്
ഡോ റൈസണ്‍ ചാക്കോ
ഡോ ബിനോയ് കെ ജോര്‍ജ്ജ്
 പി എന്‍ മോഹനന്‍
 എ ഉണ്ണികൃഷ്ണന്‍
എന്നിവര്‍ പങ്കെടുക്കും
തുടര്‍ന്ന് കുട്ടിരള്‍ക്കായി ബിനോയ് ഡോക്ടര്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പും
 ഏവര്‍ക്കും സ്വാഗതം