വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Sunday, May 4, 2014

മാര്‍ക്സ് ജന്മദിനം

 
ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും
ഇവിടെ നിന്‍വാക്കുണര്‍ന്നിരിക്കുന്നു.
ഒ എന്‍ വി
നമ്മുടെ അനന്ദം ജനകോടികളുടെ സ്വത്താണ്
നമ്മുടെ കര്‍മ്മങ്ങള്‍ അനശ്വരമായി പ്രവര്‍ത്തിച്ചുകൊണ്ട് നെടുനാള്‍ ജീവിക്കുന്നു.
നമ്മുടെ ചിതാഭസ്മത്തിന് ശ്രേഷ്ഠരായ മനുഷ്യരുടെ ചുടുകണ്ണീര്‍ സദാ നനവേകുന്നു.
മാര്‍ക്സ്

മെയ് 5മാര്‍ക്സിന്റെ ജന്മദിനം 



സുജിത്തിന്റെ ലേഖനം 

No comments:

Post a Comment