ആരാണ് ശത്രു
തൊഴിലാളികളുടെ ശത്രുവാരെന്നറിയാത്ത കാലത്തൊരു മെയ് ദിനം കൂടി. സഖാക്കള്‍ക്ക് ദേശിയഗ്രന്ഥശാല തച്ചമ്പാറയുടെ അഭിവാദനങ്ങള്‍
![]() |
| ഉരുളക്കിഴങ്ങു തിന്നുന്നവര്‍ |
'നിങ്ങള്‍ക്ക് ഞങ്ങളുടെ ശബ്ദം ഞെരിച്ചമര്‍ത്താനായേക്കും പക്ഷേ, ഞങ്ങളുടെ സ്വരം പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു. ഇത് അമേരിക്കയില്‍ കടന്നു പ്രവഹിക്കുകതന്നെ ചെയ്യും'. മെയ്ദിന രക്തസാക്ഷി പാര്‍സെന്‍ വിളിച്ചുപറഞ്ഞതാണിത്.
![]() |
| മെയ് ദിന രക്തസാക്ഷികള്‍ (ചിക്കാഗോ) |




No comments:
Post a Comment