വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Friday, March 10, 2017

വനിതാ സംഗമം

കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടിച്ചര്‍ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിലെ ജനാധിപത്യത്തെക്കുരിച്ച് ചര്‍ച്ച നടന്നു. താലൂക്ക് പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍, എം രാജഗോപാലന്‍, എം എന്‍ രാമകൃഷ്ണപിള്ള, പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു . മുപ്പതിലേറെ വനിതകള്‍ പങ്കെടുത്തു.



No comments:

Post a Comment