വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Monday, November 16, 2015

ബാലവേദി വാര്‍ഷികം

കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗവും ഗ്രന്ഥകാരനുമായ കെ മനോഹരന്‍ മാസ്റ്റര്‍ ഒരു ക്ലാസ് എടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ശിശുദിനത്തില്‍ നടത്തിയ പിപാടിയില്‍ കുട്ടികളുടെ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.













No comments:

Post a Comment