വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Monday, November 16, 2015

ഓണപ്പൂവിളി

പട്ടാമ്പിയില്‍ നിന്നുള്ള സുരേഷ് എഴുവന്തലയായിരുന്നു ഇക്കൊല്ലത്തെ ഓണപ്പൂവിളി ഉദ്ഘാടനം ചെയ്തത്. ഓണം മിത്തും യാഥാര്‍ത്ഥ്യവും ഗാനങ്ങളിലൂടെ കുട്ടികളില്‍ പെയ്തിറങ്ങി.  കൂടെ പായസം കൂടിയായപ്പോള്‍ ഓണപ്പരിപാടി പൊടിപൂരം. ബാലവേദി സജീവമായി.





No comments:

Post a Comment