വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Sunday, June 28, 2015

വായനാവാരം

വായനാവാരത്തിന്റെ ഭാഗമായി സെന്റ്ഡൊമനിക് എല്‍ പി സ്ക്കൂളില്‍ കവി രാജഗോപാല്‍ നാട്ടുകളല്ലിനെപരിചയപ്പെടുത്തിക്കൊടുത്തു. ഹയര്‍സെക്കന്റി NSS വിങ്ങിലെ കുട്ടികളെ ഉപയോഗിച്ച് അക്ഷദീപം(വായനക്കാരനെ തേടുന്ന പുസ്തകം) പരിപാടിആരംഭിച്ചു. ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് ഉറൂബിനെ അറിയുക- എന്നപരിപാടിയും സംഘടിപ്പിച്ചു. പുസ്തകപ്രദര്‍ശനം സാഹിത്യകാര ചിത്രപ്രദര്‍ശനം  സാഹിത്യനായകരെക്കുറിച്ചുള്ള ചാര്‍ട്ടുകള്‍ പുസ്തകപരിചയം, കാവ്യാലാപനം എന്നിവ ഉണ്ടായിരുന്നു. ലൈബ്രറികൗണ്‍സിലില്‍നിന്ന് പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി എന്‍ മോഹനന്‍ HSS പ്രന്‍സിപ്പാള്‍ സ്മിത, NSS പ്രോഗ്രാം കോ ഒഡിനേറ്റര്‍ കെ പി ഷനോജ്  എന്നിവര്‍ പങ്കെടുത്തു. എം എന്‍ രാമകൃഷ്ണപിള്ള, വി ഉണ്ണികൃ‍്ണന്‍ കെ കെ നാരായണന്‍ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി






രാജഗോപാല്‍ നാട്ടുകല്‍


എം ഉണ്ണികൃഷ്ണന്‍





പി എന്‍ മോഹനന്‍









No comments:

Post a Comment