വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Monday, May 11, 2015

ഇന്ദിര ടീച്ചര്‍ക്ക് ആദരം





ലൈബ്രറിയുടെ എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ ഇന്ദിരടീച്ചറുടെ വേര്‍പാടില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ ബയോളജി അധ്യാപികയാണ് .

No comments:

Post a Comment