വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Saturday, March 22, 2014

ഉണരൂ ഉപഭോക്താവേ ഉണരൂ

 ഉപഭോക്തൃസെമിനാര്‍

ജില്ലാ സപ്ലെആപ്പീസര്‍ പി എം ഉണ്ണി ഉദ്ഘാടനം ചെയ്തു
താലൂക്ക് ലൈബ്രറി പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
മുന്നൂറ്റമ്പതിലേറെ ആളുകള്‍ പങ്കെടുത്തു
മൂന്നു ക്ലാസുണ്ടായിരന്നു

No comments:

Post a Comment