വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Monday, November 16, 2015

ബാലവേദി വാര്‍ഷികം

കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗവും ഗ്രന്ഥകാരനുമായ കെ മനോഹരന്‍ മാസ്റ്റര്‍ ഒരു ക്ലാസ് എടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ശിശുദിനത്തില്‍ നടത്തിയ പിപാടിയില്‍ കുട്ടികളുടെ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.













രാജേട്ടന് സ്വീകരണം

പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട രാജേട്ടന് സ്വീകരണം



കൃഷ്ണദാസിന്റെ ചിത്രപ്രദര്‍ശനം





ബലവേദി കൂടിയിരിപ്പ്



അക്ഷരദീപം







പുസ്തകപ്രദര്‍ശനവും മെമ്പര്‍ഷിപ്പ് പ്രചാരണവും







ഗ്രന്ഥശാല ഘോഷയാത്ര



ഓണപ്പൂവിളി

പട്ടാമ്പിയില്‍ നിന്നുള്ള സുരേഷ് എഴുവന്തലയായിരുന്നു ഇക്കൊല്ലത്തെ ഓണപ്പൂവിളി ഉദ്ഘാടനം ചെയ്തത്. ഓണം മിത്തും യാഥാര്‍ത്ഥ്യവും ഗാനങ്ങളിലൂടെ കുട്ടികളില്‍ പെയ്തിറങ്ങി.  കൂടെ പായസം കൂടിയായപ്പോള്‍ ഓണപ്പരിപാടി പൊടിപൂരം. ബാലവേദി സജീവമായി.





ഉറൂബ് അനുസ്മരണം

താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ശിവദാസന്‍ മാസ്റ്റര്‍, എന്നിവര്‍ പങ്കെടുത്തു.